ധാക്ക, മണ്ഡല, കൊല്‍ക്കത്ത, ശാന്തിനികേതന്‍ എന്നിവിടങ്ങളിലെ സെന്നിന്റെ ബാല്യകാലവും, സ്കൂളിലെയും സര്‍വകലാശാലയിലെയും ആദ്യകാല ജീവിതവുമാണ് പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. അദ്ദേഹത്തിന്റെ ജനനം മുതല്‍ 1960-കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ അദ്ദേഹത്തിന്റെ അക്കാദമിക ജീവിതത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നത്. ‘ജഗത്കുടീരം’. പ്രൊഫ അമര്‍ത്യാസെന്‍. ഡിസി ബുക്സ്. വില 617 രൂപ.
ജഗത്കുടീരം
