മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. കേരളത്തിലെത്തി. നാല് ജില്ലകളിലെ പരിപാടികളിൽ രാഹുൽ പങ്കെടുക്കും. മലപ്പുറം വണ്ടൂരിൽ ബ്ലോക് പഞ്ചായത്ത് ഭിന്ന ശേഷി തെറാപ്പി സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വയനാട് തനിക്ക് കുടുംബം പോലെയാണെന്നും, രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.
വയനാട് തനിക്ക് കുടുംബം പോലെയാണെന്ന് രാഹുൽഗാന്ധി
