പാർട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ച് പി അബ്ദുൽ ഹമീദ് എംഎൽഎ ക്കെതിരെ മലപ്പുറത്ത് പോസ്റ്റർ. എംഎൽഎ പാർട്ടിയെ വഞ്ചിച്ചു. പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
പി അബ്ദുൽ ഹമീദ് എംഎൽഎക്കെതിരെ മലപ്പുറത്ത് പോസ്റ്റർ
