മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുന്നോക്ക സമുദായ വികസന കോര്പറേഷന് ചെയര്മാൻ കെ ജി പ്രജിത്തിനെ മാറ്റിയ ഉത്തരവ് സര്‍ക്കാർ മരവിപ്പിച്ചു. കെബി ഗണേഷ്കുമാറിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.
മുന്നോക്ക സമുദായ വികസന കോര്പറേഷന് ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
