വീടാക്രമിക്കൽ,സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളിൽ പ്രതിയായ കണ്ണൂർ പാനൂർ മേലേ ചമ്പാട് മുൻ ബ്രാഞ്ച് സെക്രട്ടറി രാഗേഷിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. . പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ അൻപതിലധികം പേർ പങ്കെടുത്തു. രാഗേഷിനെ നാടുകടത്തിയതിൽ സമൂഹമാധ്യമങ്ങളിലൂടെയും സിപിഎം അനുഭാവികളുടെ പ്രതിഷേധമുണ്ടായിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan