വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു .അരയന്‍കാവ് സ്വദേശി ജോണ്സന്, ജോണ്‍സന്റെ സഹോദരീപുത്രന് അലോഷി ,സഹോദരന്റെ മകള്‍ ജിസ്മോള്‍ എന്നിവരാണ്.ജിസ്മോൾ ഒഴുക്കിൽപെട്ടതിനെ തുടർന്ന് അലോഷിയും ജോൺസനും രക്ഷിക്കാൻ വെള്ളത്തിൽ ഇറങ്ങിയെങ്കിലും മൂന്നുപേരും മരിക്കുകയായിരുന്നു.കുളിക്കാനിറങ്ങിയ ഏഴുപേരില്‍ മൂന്നുപേരാണ് ഒഴുക്കില്‍പ്പെട്ടത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan