ഓരോരുത്തരും പറയുന്നതിന് സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.വിശ്വാസത്തെ തകർക്കാൻ ഒരിക്കലും ശ്രമിക്കില്ലെന്നും ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും, വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കൽ ദേവസ്വം മന്ത്രിയുടെ ജോലിയല്ല. മിത്ത് ആണോ എന്നത് ഓരോരുത്തരുടെയും വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തെ തകർക്കാൻ ഒരിക്കലും ശ്രമിക്കില്ലെന്ന് മന്ത്രി
