കോൺഗ്രസ് നേതാക്കൾക്ക് കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കാതെ ലോക്‌സഭാ സ്പീക്കർ ഓം ബിർള. രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള രേഖകൾ സ്പീക്കർ നേരിട്ട് കൈപ്പറ്റിയില്ല. രേഖകൾ സെക്രട്ടറി ജനറലിന് കൈമാറാൻ നിർദ്ദേശിച്ചുവെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി അറിയിച്ചു.
കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കാതെ ലോക്‌സഭാ സ്പീക്കർ
