സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദർശിക്കാൻ സമര പന്തലിൽ എത്തി പി ടി ഉഷ. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. അതിനിടെ,സമരം ചെയ്യുന്നവരിലൊരാളായ വിമുക്ത ഭടൻ പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം തടഞ്ഞു.
പിടി ഉഷയുടെ വാഹനം തടഞ്ഞു
