സീറോ മലബാർ സഭ ഭൂമിയിടപാടിൽ ക്രമക്കേടുകൾ ആരോപിച്ചുള്ള കേസുകൾ റദ്ദാക്കണമെന്നുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. പള്ളികളുടെ ഭൂമി വിൽക്കാൻ ബിഷപ്പുമാർക്കു അധികാരമില്ല എന്ന ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ ബത്തേരി, താമരശേരി അതിരൂപതകൾ നൽകിയ ഹർജികളിലും ഇന്ന് വിധിയുണ്ടാകും.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വിധി പറയും
