പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയോട് പ്രതികരിച്ച് വി ഡി സതീശൻ. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സതീശൻ പറഞ്ഞു. കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണവും ഇല്ലാതെ തന്നെ താൻ യാത്ര ചെയ്യും. സർക്കാരിനെ നന്നാക്കാനല്ല കൺവീനറുടെ വരവ്. കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയോട് പ്രതികരിച്ച് വി ഡി സതീശൻ
