എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വൻ വീഴ്ച . സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി . നിശ്ചയിച്ച ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരിക്കാത്തതാണ് കാരണം. 10 ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരണം നടത്തിയാൽ ചുമതലകൾ തിരിച്ചു നൽകും. കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.
എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വൻ വീഴ്ച:2 പേരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി
