കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലെന്നാണ് ഫ്ലെക്സ് ബോർഡിലെ പരാമര്‍ശം. ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക് എന്നും ഫ്ലെക്സ് ബോർഡിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ
