Untitled design 2026 09 24T113148.000

സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകൾ ഇതിലുണ്ട്. നേരത്തെ തന്നെ ശശിധരൻ കർത്തയുടെ ഡയറിയ്ക്കകത്ത് രാഷ്ട്രീയഭേദമന്യേ നേതാക്കൾക്ക് പണം നൽകിയതിന്റെ രേഖകളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.പണം നൽകിയ ആളുകളുടെ പേരും എത്ര പണം എന്ന് നൽകിയെന്നുമാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *