w 412h 232croprect 0x0x1280x720imgid 01m0vfjnntszx4wwhdjmz9fe7mimgname mixcollage 25 aug 2026 09 01 am 6652 1787628705466

കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന്  കെ.സുരേന്ദ്രൻ. എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുകയാണ്. സതീശൻ സർക്കാർ പിണറായി സർക്കാറിന്റെ കാർബൺ കോപ്പിയാണ്. ബിജെപി പ്രസിഡണ്ടുമാർക്കെല്ലാം വ്യത്യസ്തമായ ശൈലിയായിരിക്കും. ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോ എന്ന് പറയേണ്ടത് ഉത്തരവാദിത്വമുള്ളവരാണ്. തെര‍ഞ്ഞെടുപ്പ് സമയത്ത് തനിക്ക് സംഘടനാ ചുമതല ഉണ്ടായിരുന്നില്ല. ഫണ്ടിൽ എന്താണ് നടന്നതെന്ന് ആധികാരികമായി പറയാൻ കഴിയുക പ്രസിഡണ്ടിനാണ്. പാർട്ടി പ്രോസസ് തീർന്നാൽ പ്രസി‍ഡണ്ട് തന്നെ എല്ലാം വ്യക്തമാക്കുമെന്നാണ് കരുതുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *