w 412h 232imgid 01kty0t7xqgj5rds59ty44ejf4imgname k muraleedharan 1 1781271437239

സർക്കാർ ആശുപത്രികളിൽ പേ വാർഡ് സൗകര്യം ഇനി വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. നിലവിൽ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ, സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായുള്ള പേ വാർഡ് പ്രവേശനം വരുമാന പരിധിക്ക് വിധേയമാണ്. ഇതുമൂലം ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിയന്ത്രണമുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *