w 412h 232croprect 1x0x1278x719imgid 01kv4tc6asm3jp0pnrtw3h7vmbimgname sundar pichhai 1781499566425

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രസംഗിക്കാനെത്തിയ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി.ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ ‘പ്രോജക്റ്റ് നിംബസ്’ എന്ന വിവാദ കരാറിൽ പ്രതിഷേധിച്ചായിരുന്നു പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച് വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്കരിച്ചത്.ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രസംഗിക്കാൻ വേദിയിലെത്തിയതിന് തൊട്ടുപിന്നാലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്‍റെ വിവാദ കരാറിനെതിരെ സ്റ്റാൻഫോർഡ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ നൂറിലധികം വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്‌കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോവുകയായിരുന്നു. 2026ലെ ബിരുദദാന ചടങ്ങിലെ മുഖ്യപ്രഭാഷണത്തിനായി സുന്ദർ പിച്ചൈ സ്റ്റേജിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *