1980കളുടെ അന്ത്യത്തില് ഒരു വര്ഷത്തെ ഡല്ഹി വാസക്കാലത്തെ വിവിധ സഞ്ചാരങ്ങളെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതല് ഡല്ഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി വിവരിക്കുന്നു. ‘സിറ്റി ഓഫ് ജിന്സ്’. വില്ല്യം ഡാല്റിമ്പിള്. ഡിസി ബുക്സ്. വില 468 രൂപ.
