5 43

അറബ് വംശജരുടെ പൗരുഷത്തേയും സ്വവര്‍ഗ്ഗരതിയേയും കുറിച്ചുള്ള ഒരു തുറന്നെഴുത്തിലൂടെ രൂപംകൊള്ളുന്ന ഈ രചന സിറിയയില്‍നിന്നുള്ള ഖാലിദ് അലെസ്മയിലിന്റെ ആദ്യനോവലാണ്. ഇരുപതുകാരനായ ഫുറാത്ത് എന്ന സിറിയന്‍ വംശജന്‍ പഴയ ഡമാസ്‌കസിലെ ഒരു പൊതുസ്നാനഘട്ടത്തിലെത്തുന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ സമാഗമസ്ഥലമായ ഹമ്മാമില്‍ സോപ്പു മണത്തിനും നീരാവിയുടെ ആവരണങ്ങള്‍ക്കുമിടയില്‍ ആനന്ദം കണ്ടെത്തുന്ന പുരുഷനഗ്‌നതയില്‍ ഫുറാത്ത് സ്വത്വം തിരിച്ചറിയുന്നു. ‘പുരുഷന്മാരുടെ ഇടം’. ഖാലിദ് അലെസ്മയില്‍. പരിഭാഷ – സുരേഷ് എം.ജി. ഗ്രീന്‍ ബുക്‌സ്. വില 230 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *