മത്തി അല്ലെങ്കില്‍ ചാള മലയാളികളുടെ സ്ഥിരം വിഭവങ്ങളില്‍ ഒന്നാണ്. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും മത്തി മുന്നില്‍ തന്നെയാണ്. വൈറ്റമിന്‍ ഡി, എ, ബി 12, പ്രോട്ടീന്‍ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മത്തി പതിവായി ഡയറ്റില്‍ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ഡി, എ, ബി 12, പ്രോട്ടീന്‍ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മത്തി പതിവായി ഡയറ്റില്‍ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ആരോഗ്യഗുണങ്ങളിലും മത്തി മുന്നില്‍ തന്നെ!
