പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിളിച്ചതിന് ന്യായീകരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി. ദീപാവലി ദിനത്തിൽ അമേരിക്കൻ ഹിന്ദു വോട്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ മംദാനി ന്യായീകരിച്ചത്. താൻ വളർന്നത് ബഹുസ്വരതയെ ബഹുസ്വരതയെ ആഘോഷിക്കുന്ന ഒരു ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിളിച്ചതിന് ന്യായീകരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
