തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത പരാമര്‍ശവുമായി രാഹുല്‍ഗാന്ധി.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘ആറ്റം ബോംബ്’ കൈയ്യിലുണ്ടെന്ന് രാഹുൽ പറഞ്ഞു.തെളിവുകൾ പുറത്തു വന്നാൽ ബോംബ് പോലെ പൊട്ടും .രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ റിട്ടയർ ചെയ്താലും ജയിലിൽ പോകുമെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭീഷണി തള്ളിക്കളയുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.ഒരു തെളിവുമില്ലാതെയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിക്കുന്നത് എന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത പരാമര്‍ശവുമായി രാഹുല്‍ഗാന്ധി
