ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്ന പ്രഖ്യാപിച്ച ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് സിപിഐ. ഗവർണ്ണർക്കെതിരെ നാളെ ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സിപിഐ വൃക്ഷത്തൈകൾ നടും. ഗവർണ്ണർക്കെതിരെ ഇടത് നേതാക്കൾ വിമർശനം തുടരുമ്പോൾ മുഖ്യമന്ത്രി മൗനത്തിലാണ്. സർക്കാർ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് രാജ്ഭവൻ നിലപാട്.
ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്ന പ്രഖ്യാപിച്ച ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് സിപിഐ
