ശൈശവംമുതല്‍ ജീവിതകാലം മുഴുവന്‍ പല നിഴലുകള്‍ക്കു കീഴിലായിരുന്നു തന്റെ ജീവിതം എന്ന് അമ്യത നിരീക്ഷിക്കുന്നു. അമൃതാപ്രീതത്തിന്റെ രണ്ടാമത്തെ ആത്മകഥ. പ്രശസ്തമായ റവന്യൂസ്സാനി എന്ന ആത്മകഥയിലേതുപോലെ ജീവിത സംഭവങ്ങള്‍ നിരത്തിവെച്ചുകൊണ്ടുള്ള എഴുത്തല്ല, ഈ പുസ്തകത്തില്‍ എഴുത്തുകാരി നിര്‍വഹിക്കുന്നത്. ഒരു കവിക്കുമാത്രം എഴുതാന്‍ കഴിയുന്ന ആത്മകഥ. ‘അക്ഷരങ്ങളുടെ നിഴലില്‍’. അമൃതാപ്രീതം. മാതൃഭൂമി. വില 161 രൂപ.
അക്ഷരങ്ങളുടെ നിഴലില്‍
