4 13

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ സെവന്‍ സീറ്റര്‍ എസ്യുവിയായ അല്‍ക്കസാറിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ക്രെറ്റ അടിസ്ഥാനമാക്കിയുള്ള ഈ എസ്യുവി ഒരു മിഡ്-സൈക്കിള്‍ റിഫ്രഷിനായി ദീര്‍ഘനാളായി കാത്തിരിക്കുകയായിരുന്നു. ഹ്യുണ്ടായ് അല്‍ക്കസാര്‍ ഫെയ്സ്ലിഫ്റ്റ് 2024ന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 14.99 ലക്ഷം രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 15.99 ലക്ഷം രൂപയുമാണ് സ്പെഷ്യല്‍ പ്രാരംഭ വില. 1.5ലി ഡീസല്‍, 1.5ലി ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 4-സിലിണ്ടര്‍ യൂണിറ്റാണ് ഓയില്‍ ബര്‍ണര്‍. ഇത് 115 എച്ച്പിയും 250 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇതിന് രണ്ട് ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ ഉണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *