മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും. മാധ്യമവേട്ടയും പൊലീസ് നടപടികളും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. 137 സാംസ്കാരിക പ്രവര്‍ത്തകരാണ് പൊലീസ് നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാമൂഹ്യ പ്രവര്‍ത്തകർ
