വനിതാ ട്വൻറി 20 ലോകകപ്പ് ഓസ്ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്കയെ 19 റൺസിന് തോൽപ്പിച്ചു. ആദ്യo ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ156 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ 6 വിക്കറ്റിന് 137 റൺസാണ്. ഇതുവരെ നടന്ന എട്ട് ട്വൻറി20 ലോകകപ്പുകളിൽ ആറാം തവണയാണ് ഓസിസ് ജേതാക്കളാവുന്നത്. പ്ലെയർ ഓഫ് ദ മാച്ച് ഓസ്ട്രലിയയുടെ ബെത്ത് മൂണിയും, പ്ലെയർ ഓഫ് ദ ടൂർണമെൻറ് ആസ്ട്രേലിയയുടെ തന്നെ ആഷ്ലി ഗാർഡനറും നേടി.