വഖഫ് ഭേദഗതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് എൻഡിഎ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. താങ്ക്യൂ മോദി എന്ന പേരിലുള്ള ബഹുജനക്കൂട്ടായ്മ കേന്ദ്ര മന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് പികെ കൃഷ്ണദാസ് അറിയിച്ചു.ഇരകളോടൊപ്പമാണ് കേന്ദ്ര സർക്കാർ നിലക്കൊണ്ടിട്ടുള്ളത്
വേട്ടക്കാരെ സഹായിക്കാനാണ് കോൺഗ്രസ് സുപ്രീംകോടതിയിൽ പോയത്.ഇക്കാര്യത്തിൽ ഹൈബി ഈഡന്‍റെ താൽപര്യം അറിയാൻ ആഗ്രഹമുണ്ട്.9ന് ശേഷം എല്ലാ ജില്ലകളിലും താങ്ക്യൂ മോദി പരിപാടി നടത്തും.മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം ലഭ്യമാക്കുന്ന ചടങ്ങിലേക്ക് ഹൈബി ഈഡനെ പ്രത്യേകമായി ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു
വഖഫ് ഭേദഗതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് എൻഡിഎ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കുന്നു
