വെള്ളപ്പട്ടാളത്തിന്റെ ദയാരഹിതമായ ആക്രമണത്തില്നിന്നും രക്ഷപ്പെട്ട ബീകുഞ്ഞി എന്ന പെണ്കുട്ടിയുടെ ജീവിതകഥയിലൂടെ ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്ന നോവല്. ചരിത്രവും ഭാവനയും ഇടതൂര്ന്നുനില്ക്കുന്ന ആഖ്യാനം. ‘ആമീന്’. എം മിഹറാജ്. മാതൃഭൂമി. വില 289 രൂപ.
ആമീന്
