ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ വിഡി സതീശൻ വിമര്‍ശിച്ചു. ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ലെന്നും. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വിഡി സതീശന് കൂട്ടിച്ചേർത്തു. അതോടൊപ്പം മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്റെ വിലയാണെനും വിഡി സതീശന് പരിഹസിച്ചു.
ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്ന് വിഡി സതീശൻ
