ഭാരം തൂക്കിയിട്ട വരിഷ്ഠഭാഷയുടെ ജാഡ്യമില്ലാത്ത നാട്ടുഭാഷയുടെ വഴക്കത്തിമിര്പ്പില് വടക്കന്ജീവിതത്തിന്റെ ലാളിത്യങ്ങള്‍ പങ്കുവയ്ക്കുന്ന നോവല്‍. കക്കട്ടില്‍ എന്ന ഗ്രാമത്തിലെ വാഴ്വുകളും വരുത്തരുടെ വരുതികളുമാണ് ഇതിലുള്ളത്. 2003-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍. ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തം’. അക്ബര്‍ കക്കട്ടില്‍. ഡിസി ബുക്സ്. വില 123 രൂപ.