ബ്രിജ് ഭൂഷനെതിരെയുള്ള താരങ്ങളുടെ പരാതിയിലെ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തത് നിരാശപ്പെടുത്തുന്നതാണെന്നും, ആരോപണങ്ങളിൽ നിഷ്പക്ഷവും നീതിപൂർണവുമായ അന്വേഷണം വേണം. താരങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ അഫിലിയേഷൻ റദ്ദാക്കുമെന്നും യുണൈറ്റഡ് വേൾഡ് റസ്ലിങ് മുന്നറിയിപ്പ് നൽകി.
ഗുസ്തി താരങ്ങൾക്കെതിരായ നടപടിയിൽ പ്രതിഷേധവുമായി യുണൈറ്റഡ് വേൾഡ് റസ്ലിങ്
