യുക്രൈൻ പ്രധാനമന്ത്രി യുലിയ സ്വൈരിഡെങ്കോ രാജിവെച്ചു. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ വൻതോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണിയെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. മുൻ പ്രധാനമന്ത്രിക്ക് സുപ്രധാനമായ മറ്റൊരു ചുമതല വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ പ്രധാനമന്ത്രി യുലിയ സ്വൈരിഡെങ്കോ രാജിവെച്ചു
