യുഎസിന്റെ പക്കൽനിന്ന് സോയാബീൻ വാങ്ങുന്നത് നിർത്തിവെച്ച ചൈനയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിലെ സോയാബീൻ കർഷകർക്ക് പ്രയാസമുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിന് പകരമായി ചൈനയിൽനിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തുവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസിന്റെ പക്കൽനിന്ന് സോയാബീൻ വാങ്ങുന്നത് നിർത്തിവെച്ച ചൈനയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
