ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ മൂന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർക്കാണ് സ്ഥലം മാറ്റം. ഉടുമ്പന്‍ചോല സബ് ആര്.ടി.ഒ ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഉദ്യോഗസ്ഥര്‍ അമിത പിഴ തുക ആളുകളില്‍ നിന്ന് ഈടാക്കുന്നുവെന്നാണ് ഗതാഗത വകുപ്പ് ഇവര്‍ക്കെതിരെ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്.സിഐടിയു മാര്‍ച്ചില്‍ എം.എം മണി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
മൂന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
