ഇന്ന് ലോക മാദ്ധ്യമ സ്വാതന്ത്ര്യ ദിനം. മനുഷ്യാവകാശങ്ങളുടെ ഭാവി മാദ്ധ്യമ സ്വാതന്ത്രത്തിലാണ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷം. 1993 ലാണ് മാധ്യമ സ്വാതന്ത്രത്തിനായി ഒരു ദിനം തുടങ്ങിയത്. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താൻ മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും ചാലകം എന്ന നിലയിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നാണ് ഇത്തവണ യുണെസ്ക്കോ പറയുന്നത്.
ഇന്ന് ലോക മാദ്ധ്യമ സ്വാതന്ത്ര്യ ദിനം
