50 വർഷങ്ങൾക്ക് 1973 ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്. ലോകത്തെ ആകെ വരിഞ്ഞുമുറുകുന്ന പ്ലാസ്റ്റിക്കിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) നേതൃത്വത്തിലാണ് എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. നാട്ടുമാവ് നട്ടുവളർത്തി ഭൂമിക്ക് തണലൊരുക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതിദിനത്തിൽ വനംവകുപ്പ് തുടക്കം കുറിക്കുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan