പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ന് ലോക ഭൗമ ദിനം ആചരിക്കുന്നു.നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക എന്നതാണ് ഈ വർഷത്തെ ഭൗമദിന പ്രമേയം. നമ്മുടെ ഗ്രഹം അതിലോലമായതാണെന്നും അതിനെ നിലനിർത്താൻ നമ്മുടെ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. ആഗോള താപനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുക്കുക എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan