ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന് പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍.സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. കൊമ്പുകുത്തിയില്‍ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന് പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു
