ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം മൂന്നാം തവണയും നീട്ടി നൽകി. ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് ഒരു മാസത്തേക്ക് കൂടി സമയം നീട്ടിയത് . ഹെൽത്ത് കാർഡ് ലഭിക്കണമെങ്കിൽ ടൈഫോയ്ഡ് വാക്സിനൻ കൂടി എടുക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഈ വാക്സിന് വില കൂടുതലായതിനാൽ വില കുറഞ്ഞ വാക്സിൻ എല്ലാവർക്കും ഒന്നിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ എത്തിക്കാമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന്റെ ലഭ്യത അനുസരിച്ച് എത്രയും വേഗം ഹെൽത്ത് കാർഡുകൾ എടുക്കാൻ സാധിക്കും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan