6707e59d7d838 vd satheesan 103256212 16x9 1

നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി സുന്നി എപി വിഭാഗം. കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും, തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിൻ്റെ നാക്കുപിഴവോ, കണക്കിലെ പിഴവോ അല്ല, പിന്നിൽ കുടിയേറ്റ, അതിഥി തൊഴിലാളി വിരുദ്ധതയാണെന്നാണ് സുന്നി എപി വിഭാഗത്തിന്റെ വിമർശനം. കേരളത്തിൽ വിദേശത്ത് നിന്ന് എത്തുന്നതിന്റെ പത്ത് ശതമാനം പോലും അതിഥി തൊഴിലാളികൾ കൊണ്ടുപോകുന്നില്ല. പിന്നെ എങ്ങനെ പണത്തിന്റെ സിംഹ ഭാഗം എന്ന് പറയുമെന്നും എ പി അബ്ദുൽ ഹക്കീം അസ് ഹരി വിമർശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *