രാഹുൽ ഗാന്ധിക്ക് തങ്ങളുടെ പിന്തുണ ഉണ്ടെന്ന് സിപിഎം പറയുന്നതിൽ ആത്മാർത്ഥത ഇല്ലാതെയാണെന്നും അതുകൊണ്ടാണ് പ്രതിഷേധങ്ങളെ തല്ലിചതയ്ക്കുന്നതെന്നും മുസ്ലിം ലീഗ്. . രാഹുൽ ഗാന്ധിക്കായി ലീഗ് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ 10 ലക്ഷം പേർ രാഹുലിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കും. ഏപ്രിൽ മൂന്നിന് എയർപോർട്ടുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നും മുസ്ലിം ലീഗ് അറിയിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan