മുഖ്യമന്ത്രിയുടെ വിരുന്നിനു ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നതാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. രാജ്ഭവനില്‍ വന്നാല്‍ ക്ഷണപത്രം പരിശോധിക്കാമെന്നും, പോകാതിരുന്നതിന്റെ കാരണം നിങ്ങള്‍ക്ക് അന്വേഷിക്കാമെന്നും, തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ചോദിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിരുന്നിനു ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നതാണെന്നു ഗവര്‍ണര്‍
