രാജ്യത്തെ ജനസംഖ്യ വര്‍ധന പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മാതൃശിശു സംരക്ഷണത്തിനായി അംഗനവാടികള്‍ വഴി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. മികച്ച പോഷകാഹാരം അംഗനവാടികളിലൂടെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കൂടാതെ ഗര്‍ഭാശയ അര്‍ബുദം ചെറുക്കുന്നതിനായി 9 മുതൽ 14 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan