യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യത നേടിയവരുടെ പേരുകൾ പ്രസിദ്ധീകരിച്ചു. ഓരോരുത്തരുടേയും പ്രവർത്തനം വിലയിരുത്തി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് നോമിനേഷൻ നൽകാം. ഇരുപത്തിമൂന്ന് പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്
