നവകേരള സദസ് കാസര്‍കോട് കഴിഞ്ഞപ്പോള്‍ മഹാ ജനമുന്നേറ്റ സദസ്സായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എൽഡിഎഫ് വക്താക്കളായല്ല മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസിൽ പങ്കെടുക്കുന്നതെന്നും, പ്രതിപക്ഷം രാഷ്ട്രീയം പറയുമ്പോൾ അതിനു മറുപടി ഇനിയും നവകേരള സദസിൽ ഉണ്ടാവും. പി.ആര്‍ ഏജന്‍സിക്ക് ബുദ്ധി പണയംവെച്ചവര്‍ക്ക് പി.ആര്‍ പരിപാടിയായി തോന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു.