പ്രക്ഷുബ്ധമായ ഒരു സമുദ്രം പോലെ ചിത്തഭ്രമം ബാധിച്ച സിതാരയുടെയും നിസ്സഹായനായൊരു ദൃക്സാക്ഷിയെപ്പോലെയുള്ള ശബരിയുടെയും കഥ. എല്ലാം തകര്‍ന്നു തരിപ്പണമാകുമ്പോഴും പ്രത്യാശയുടെ ഒരു കാലം മനുഷ്യന്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ അവളുടെ പേരിനു നേരെ ജീവിതം ശാന്തതയുടെ ഒരു നേരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ കാലം ഏതാണ്? സിംഹത്തിന്റെ കഥയ്ക്കു ശേഷം അഖില്‍ കെ. രചിച്ച നോവല്‍. ‘താരാകാന്തന്‍’. മാതൃഭൂമി ബുക്‌സ്. വില 323 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan