ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഷൊഐബ് മാലിക്കിനെ പുറത്താക്കിയെന്ന വാർത്ത തള്ളി ടീം ഫോർച്യൂൺ ബരിശാൽ. പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നറിയിച്ച് ഷൊഐബ് മാലിക് എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ പങ്കുവെച്ചു. ഈ വിഡിയോയിൽ ടീം ഉടമയും ഒത്തുകളി വാർത്തകൾ തെറ്റാണെന്ന് പറയുന്നുണ്ട്. ഖുൽന ടൈഗേഴ്സിനെതിരായ മത്സരത്തിൽ മൂന്ന് നോ ബോളുകൾ എറിഞ്ഞതിന് വാതുവെപ്പ് സംശയിച്ച് പുറത്താക്കിയെന്നായിരുന്നു വാർത്തകൾ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan