തെറ്റ് പറ്റി പോയെന്നും,കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അധ്യാപിക തൃപ്ത ത്യാഗി .മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി വന്ന അധ്യാപിക ,കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നും സംഭവത്തെ വർഗീയവത്കരിക്കരുതെന്നും പറഞ്ഞു.
മാപ്പപേക്ഷയുമായി അധ്യാപിക
