സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്ന് രാത്രിയോടെ കൂടുതൽ ഇടങ്ങളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു. മഴ കിട്ടി തുടങ്ങിയതോടെ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു
